ബുധനാഴ്ച 3 മണിക്ക് സര്‍വ്വകക്ഷി യോഗം 

0

ജില്ലയെ ബഫര്‍ സോണ്‍ ഏരിയയായി പ്രഖ്യാപിക്കുന്ന നടപടിക്കെതിരെ പനമം പഞ്ചായത്ത് പ്രസിഡണ്ടിന്റെ  നേതൃത്വത്തില്‍ പഞ്ചായത്ത് കമ്മറ്റി ഹാളില്‍ ബുധനാഴ്ച മൂന്ന് മണിക്ക് സര്‍വ്വകക്ഷി യോഗം ചേരും. എല്ലാ രാഷ്ട്രിക കക്ഷി നേതാക്കളും  യോഗത്തില്‍ പങ്കെടുക്കണമെന്ന് പ്രസിഡണ്ട്  അറിയിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!