ജയിൽ മോചിതരായ ഇന്ത്യന്‍ പ്രവാസികളെ 24ന് നാട്ടിലെത്തിക്കുമെന്ന് സൗദിയിലെ ഇന്ത്യൻ എംബസി

0

വിവിധ കേസുകളിൽ പെട്ട് സൗദി അറേബ്യയില്‍ ജയിലുകളില്‍ കഴിയു ന്നവരില്‍ മോചിതരാവുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന നടപടി തുടരു ന്നതായി ഇന്ത്യൻ എംബസി വാർത്താ ക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യൻ വിദേശ കാര്യ വകുപ്പുമായി ബന്ധപ്പെട്ടാണ് ഇതിനാ വശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നത് . ഇങ്ങനെ മോചിതരായ വരുടെ ആദ്യ ബാച്ചായ 500 പേരെ ഇക്കഴിഞ്ഞ മെയ് മാസം ഹൈദരാബാദിലേക്ക് കൊണ്ടുപോയിരുന്നു. 

Leave A Reply

Your email address will not be published.

error: Content is protected !!