കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു;അപകടം ഒഴിവായത് തലനാരിഴയ്ക്ക്
വയനാട് ചുരത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു.വയനാട് നിന്ന കോഴിക്കോട്ടേക്ക് പോയ ബസിന്റെ പിന്നിലെ ഇടതുഭാഗത്തെ ഒരു ടയറാണ് ഒന്‍പതാം വളവില്‍ നിന്നും ഊരിത്തെറിച്ചത്.ഇത് അറിയാതെ ബസ് 800 മീറ്ററോളം മുന്നോട്ടുപോയിരുന്നു.തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്.