മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍

0

കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ നെല്ലിയമ്പം ടൗണ്‍ മുസ്ലിം പള്ളി മുതല്‍ ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറി വരെയും, ലക്ഷം വീട് പ്രദേശവും 20.09.2020ന് ഉച്ചയ്ക്ക് 12 മണി മുതല്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു

Leave A Reply

Your email address will not be published.

error: Content is protected !!