കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു.

0

ചീരാലില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ നാലു ദിവസങ്ങള്‍ക്കിടെ പ്രദേശത്ത് രോഗം സ്ഥിരീകരിച്ചത് ഇരുപത്തി അഞ്ചോളം ആളുകള്‍ക്ക്. പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരുടെ ആര്‍.ടി.പി.സി.ആര്‍ പരിശോധനയിലാണ് കൂടുതല്‍ രോഗികളെ കണ്ടെത്തിയത്. ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ വകുപ്പ്.

Leave A Reply

Your email address will not be published.

error: Content is protected !!