മേപ്പാടിയില്‍ 7 പേര്‍ക്ക് കൊവിഡ് പോസിറ്റീവ് 

0

മേപ്പാടിയില്‍ ഇന്ന് ഒരു ആന്റിജന്‍ പോസിറ്റീവ് കേസും 6 ആര്‍.ടി.പി.സി.ആര്‍. പോസിറ്റീവും. സെപ്തംബര്‍.12,14 തിയതികളില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്കായി അയച്ചതില്‍ 6 പേരുടെ ഫലങ്ങളാണ് പോസിറ്റീവായത്. ഇന്ന് 57 ആന്റിജന്‍ ടെസ്റ്റുകളാണ് നടത്തിയത്. അതില്‍ ഒരു പോസിറ്റീവ് കേസുണ്ട്. ഇതില്‍നിന്നു തന്നെ 27 പേരുടെ സാമ്പിളുകള്‍ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റിനയിച്ചിട്ടുമുണ്ട്. അതിന്റെ ഫലം വരും ദിവസങ്ങളിലേ ലഭിക്കുകയുള്ളൂവെന്നും ആരോഗ്യ വകുപ്പധികൃതര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!