ജില്ലയില്‍ 56 പേര്‍ക്ക് കൂടി കോവിഡ് 52 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

0

ജില്ലയില്‍ 56 പേര്‍ക്ക് കൂടി കോവിഡ്
52 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
33 പേര്‍ക്ക് രോഗമുക്തി

രോഗം സ്ഥിരീകരിച്ചവര്‍:സെപ്തംബര്‍ 7ന് കോയമ്പത്തൂരില്‍ നിന്ന് വന്ന  മൂപ്പൈനാട് സ്വദേശി (22), സെപ്റ്റംബര്‍ 4ന് തമിഴ്‌നാട്ടില്‍നിന്ന് വന്ന അരപ്പറ്റ സ്വദേശി (32), സെപ്റ്റംബര്‍ 7ന് അബുദാബിയില്‍ നിന്ന് വന്ന മൂപ്പൈനാട് സ്വദേശി (42), സെപ്തംബര്‍ 4 ന് മസ്‌കത്തില്‍ നിന്ന് വന്ന മൂപ്പൈനാട് സ്വദേശി (34) എന്നിവരാണ് പുറത്തു നിന്നു വന്നു രോഗം  സ്ഥിരീകരിച്ചത്.സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍:ചീരാല്‍ സ്വദേശികളായ 8 പേര്‍ (5 സ്ത്രീകള്‍, 3 പുരുഷന്മാര്‍), 10 ചെതലയം സ്വദേശികള്‍ (4 പുരുഷന്മാര്‍, 4 സ്ത്രീകള്‍, 2  കുട്ടികള്‍), 4  മൂപ്പൈനാട് സ്വദേശികള്‍ (ഒരു സ്ത്രീ, 3 കുട്ടികള്‍), 4 വാഴവറ്റ സ്വദേശികള്‍ (2 പുരുഷന്മാര്‍, ഒരു സ്ത്രീ, ഒരു കുട്ടി), 3 പടിഞ്ഞാറത്തറ സ്വദേശികള്‍ (19, 30, 73),  2 മേപ്പാടി സ്വദേശിനികള്‍ (42, 35), 3 നല്ലൂര്‍നാട് സ്വദേശികള്‍ (10, 40, 35), 2 പുല്‍പ്പള്ളി സ്വദേശികള്‍ (32, 40),  2 ചുള്ളിയോട് സ്വദേശികള്‍ (48, 34), 2 പനമരം സ്വദേശികള്‍ (39, 27), മീനങ്ങാടി (24), വെള്ളമുണ്ട (24), നാലാം മൈല്‍ (14),  തൊണ്ടര്‍നാട് (43), മാനന്തവാടി(33) സ്വദേശികളായ ഓരോരുത്തര്‍, ഒരു കോഴിക്കോട് (34) സ്വദേശി, ഒരു കാസര്‍ഗോഡ് (41) സ്വദേശി, മാനന്തവാടി പയ്യമ്പള്ളി സ്വദേശിയായ, പാലക്കാട് ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകന്‍ (32) ,ഉറവിടം വ്യക്തമല്ലാത്ത രണ്ട് കാരക്കാമല സ്വദേശികള്‍ (1, 17), ഒരു പൊരുന്നന്നൂര്‍ സ്വദേശിനി (40), ഒരു ചീരാല്‍ സ്വദേശിനി (23).

Leave A Reply

Your email address will not be published.

error: Content is protected !!