ഹജ്ജ് താമസ കെട്ടിട ഉടമകളുടെ സാമ്പത്തിക ഭാരം കുറക്കാന്‍ സൗദി

0

കഴിഞ്ഞ വര്‍ഷത്തെ ഹജ്ജിന് തീര്‍ത്ഥാടകരെ താമസിപ്പിക്കുവാനായി കെട്ടിട ഉടമകള്‍ക്ക് നിരവധി ലൈസന്‍സുകള്‍ അനുവദിച്ചിരുന്നു. എന്നാല്‍ കോവിഡ് പശ്ചാതലത്തില്‍ വിദേശത്ത് നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് അനുമതി നല്‍കാത്തതിനാല്‍ കെട്ടിടഉടമകള്‍ക്ക് ഈ ലൈസന്‍സുകള്‍ ഉപയോഗപ്പെടുത്താന്‍ സാധിച്ചിരുന്നില്ല.ഇതിലൂടെ കെട്ടിട ഉടമകള്‍ക്ക് വന്‍ സാമ്പത്തിക ഭാരം വന്നുചേര്‍ന്നു. ഇത് എങ്ങിനെ ലഘൂകരിക്കാമെന്നതിനെ കുറിച്ച് ഹജ്ജ് ഹൌസിംഗ് കമ്മറ്റി പഠിച്ച് വരികയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!