ബാങ്ക് തുറന്നു പ്രവര്‍ത്തിക്കുന്നതല്ല

0

തൊണ്ടര്‍നാട് സര്‍വീസ് സഹകരണ ബാങ്കിന്റെ മെയിന്‍ ശാഖയില്‍ 11.9.20 ന് രാവിലെ 9.30 ഉം 11.45 നും കോവിഡ് പോസിറ്റീവായ വ്യക്തി സന്ദര്‍ശനം നടത്തിയതിനാല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ബാങ്ക് തുറന്നു പ്രവര്‍ത്തിക്കുന്നതല്ല

Leave A Reply

Your email address will not be published.

error: Content is protected !!
22:37