പുല്‍പ്പള്ളിയില്‍ 5 പേര്‍ക്ക് ആന്റിജന്‍ പോസിറ്റീവ്

0

പുല്‍പ്പള്ളി പാക്കം പിഎച്ച്‌സിയുടെ നേതൃത്വത്തില്‍ ചങ്ങല ഗേറ്റ് ഫോറസ്റ്റ് സറ്റേഷന്‍ പരിസരത്ത് ഇന്ന് നടത്തിയ 92 ആന്റിജന്‍ പരിശോധനയില്‍ 4 വനം വകുപ്പ് ജീവനക്കാര്‍ക്കും കേളക്കവല സ്വദേശിയായ ഒരാള്‍ക്കും പോസിറ്റീവായി.കഴിഞ്ഞ ദിവസം ചങ്ങല ഗേറ്റിലെ വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു ആന്റിജന്‍ പരിശോധന നടത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!