സ്മാര്‍ട്ട് ഫോണ്‍ കൈമാറി

0

എഡ്യു ഹെല്‍പ്പ് പരിപാടിയുട ഭാഗമായി ഓണ്‍ലൈന്‍ പഠന സൗകര്യം ലഭ്യമല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനായി കല്‍പ്പറ്റ ജിവിഎച്ച്എസ്എസ് നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റും അധ്യാപകരും സംയുക്തമായി സ്മാര്‍ട്ട് ഫോണ്‍ കൈമാറി. പ്രിന്‍സിപ്പല്‍ പി.ടി. സജീവന്‍ ഉദ്ഘാടനം ചെയ്തു. അജീഷ് കെ.എം, സിമിത മനോജ് , ഷാനു ജേക്കബ്, വിദ്യാര്‍ത്ഥികളായ ജോയല്‍ സാമ്പു , കൃഷ്ണ കിഷോര്‍ എന്നിവര്‍ നേതൃത്വം നല്‍കി

Leave A Reply

Your email address will not be published.

error: Content is protected !!