വിമാന സര്‍വീസുകള്‍ കോവിഡ് നിയന്ത്രണവിധേയമായതിനുശേഷം മാത്രം

0

സൗദിയിലേക്കും സൗദിയില്‍ നിന്നും പുറത്തേക്കുമുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതിന് ശേഷം മാത്രമായിരിക്കുമെന്ന് ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റബീഅ. അറിയിച്ചു രാജ്യത്തെ കോവിഡ് വ്യാപനം പഠനവിധേയമാക്കി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി

Leave A Reply

Your email address will not be published.

error: Content is protected !!