മുത്തങ്ങയില്‍ വീണ്ടും നിരോധിത പാന്‍മസാല പിടികൂടി

0

പാര്‍സല്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 21 ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് എക്‌സൈസ് ചെക്ക് പോസ്റ്റ് അധികൃതര്‍ പിടികൂടിയത്.രണ്ട് പേര്‍ കസ്റ്റഡിയില്‍.

Leave A Reply

Your email address will not be published.

error: Content is protected !!