25 പേര്‍ക്ക് രോഗമുക്തി

0

പത്ത് ചെതലയം സ്വദേശികള്‍, 3 നൂല്‍പ്പുഴ സ്വദേശികള്‍, നെന്മേനി, പടിഞ്ഞാറത്തറ, അമ്പലവയല്‍ സ്വദേശികളായ രണ്ടുപേര്‍ വീതം, പുല്‍പള്ളി, മാനന്തവാടി, വാഴവറ്റ, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരും ഒരു കണ്ണൂര്‍ സ്വദേശിയും ഒരു പശ്ചിമബംഗാള്‍ സ്വദേശിയുമാണ് രോഗമുക്തി നേടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!