പ്രതികളിലൊരാള്‍ക്ക് കോവിഡ്;പൊലീസുകാര്‍ നിരീക്ഷണത്തില്‍

0

ലോട്ടറി തട്ടിപ്പു കേസില്‍ പിടിയിലായ പ്രതികളിലൊരാള്‍ക്കു കോവിഡ് പോസിറ്റീവായതിനാല്‍ വൈത്തിരി പൊലീസ് സ്റ്റേഷനിലെ ഒരു എസ്‌ഐയും എഎസ്‌ഐയും ഉള്‍പ്പെടെ 19 പോലീസുകാര്‍ നിരീക്ഷണത്തില്‍.സ്റ്റേഷന്‍ ഹൗസ് ഓഫീസറും എസ്‌ഐയും നേരിട്ടിടപെട്ടിട്ടില്ലാത്തതിനാല്‍ പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല.

Leave A Reply

Your email address will not be published.

error: Content is protected !!