കൊവിഡ് ബാധിച്ച് കൊളവയല്‍ സ്വദേശിനി മരിച്ചു.

0

കൊവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ മുട്ടില്‍ കൊളവയല്‍ സ്വദേശിനി മരിച്ചു.കൊളവയല്‍ കിടങ്ങുകാരന്‍ ബേബിയുടെ ഭാര്യ മേരി ആണ് മരിച്ചത്. ഭര്‍ത്താവിനോടൊപ്പം സൗദി അറേബ്യയില്‍ ആയിരുന്നു ഇവര്‍ താമസിച്ചിരുന്നത്. മക്കള്‍:നിതിന്‍, നിമ്മി.

Leave A Reply

Your email address will not be published.

error: Content is protected !!