വയനാട്ടില്‍ ഇന്ന് ഒരു കൊവിഡ് മരണം കൂടി

0

പടിഞ്ഞാറത്തറ പുതുശ്ശേരിക്കടവ് മഠത്തില്‍ മമ്മൂട്ടി(57) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.രക്താര്‍ബുദത്തിന് വിംസ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഓഗസ്റ്റ് 29നാണ് ഇദ്ദേഹത്തിന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!