ജില്ലയില്‍ 20 പേര്‍ക്ക് കൂടി കോവിഡ്; 14 പേര്‍ക്ക് സമ്പര്‍ക്കത്തില്‍ രോഗബാധ

0

ജില്ലയില്‍ 20 പേര്‍ക്ക് കൂടി കോവിഡ്;
14 പേര്‍ക്ക് സമ്പര്‍ക്കത്തില്‍ രോഗബാധ
29 പേര്‍ക്ക് രോഗമുക്തി

രോഗം ബാധിച്ചവര്‍:മൂലങ്കാവ് ബാങ്ക് സമ്പര്‍ക്കത്തിലുള്ള 3 ചെറുപുഴ സ്വദേശികള്‍ (52,78, 59), മീനങ്ങാടി സമ്പര്‍ക്കത്തിലുള്ള 5 മീനങ്ങാടി സ്വദേശികള്‍ ( 35, 4, 18, 49, 13),  പനവല്ലി സ്വദേശി (20),  തരുവണ സ്വദേശി (22), അഞ്ചുകുന്ന് സ്വദേശി (39), പൂതാടി സമ്പര്‍ക്കത്തിലുള്ള മൂഡകൊല്ലി സ്വദേശി (2), പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുള്ള പുതുശ്ശേരികടവ് സ്വദേശി (23), ബീനാച്ചി  സമ്പര്‍ക്കത്തിലുള്ള ബീനാച്ചി സ്വദേശി (30) എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.ഓഗസ്റ്റ് 28 ന് കര്‍ണാടകയില്‍ നിന്ന്  വന്ന  വരദൂര്‍ സ്വദേശി (42), സെപ്തംബര്‍ നാലിന് ആന്ധ്രപ്രദേശില്‍ നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശി(23),അന്ന് തന്നെ നാഗ്പൂരില്‍ നിന്ന് വന്ന ലോറി ഡ്രൈവര്‍മാര്‍ തവിഞ്ഞാല്‍ സ്വദേശി (39), നല്ലൂര്‍നാട് സ്വദേശി(39), ഓഗസ്റ്റ് 28ന് പഞ്ചാബില്‍ നിന്ന് വന്ന റിപ്പണ്‍  സ്വദേശിനി (45),സെപ്റ്റംബര്‍ നാലിന് ബാംഗ്ലൂരില്‍ നിന്ന് വന്ന പനമരം സ്വദേശിനി (66) എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തി രോഗം സ്ഥിരീകരിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!