അമ്പലവയല്‍ മാവേലി സ്റ്റോറില്‍ ഓഗസ്റ്റ് 19 മുതല്‍  സന്ദര്‍ശിച്ച മുഴുവന്‍പേരും ക്വറന്റെയിനില്‍ പോകണം 

0

അമ്പലവയല്‍ മാവേലി സ്റ്റോറിലെ ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റ് 19 മുതല്‍ മാവേലിസ്റ്റോര്‍ സന്ദര്‍ശിച്ച മുഴുവനാളുകളും ക്വാറന്റെയിനില്‍ പോകണമെന്നും ഏതെങ്കിലും രോഗ ലക്ഷണം കാണിക്കുന്നവര്‍ ആരോഗ്യവകുപ്പിനെ അറിയിക്കണം എന്ന് അമ്പലവയല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!