ചീരാല്‍ വില്ലേജ് ഓഫീസ് താല്‍ക്കാലികമായി അടച്ചു.

0

ചീരാല്‍ വില്ലേജ് ഓഫീസിലെ മൂന്ന് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വില്ലേജ് ഓഫീസ് താല്‍ക്കാലികമായി അടച്ചു.സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കേണ്ട സാഹചര്യത്തില്‍ അവ നല്‍കുവാനുള്ള സംവിധാനമൊരുക്കണമെന്ന ആവശ്യവും ശക്തമാകുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!