സ്വയം നിരീക്ഷണത്തില്‍ പോകണം

0

20.08.20 മുതല്‍ ചീരാല്‍ വില്ലേജ് ഓഫീസ് സന്ദര്‍ശിച്ചിട്ടുള്ളവരും 28-08-20 വൈകിട്ട് 4.30 നു ശേഷം ചീരാല്‍ സപ്ലൈകോയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയവരും സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും ,രോഗലക്ഷണങ്ങളുണ്ടെങ്കില്‍ 04936 262 216 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും ചീരാല്‍ മെഡിക്കല്‍ ഓഫീസര്‍ കെ.പി.സനല്‍കുമാര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!