ചീരാലില്‍ എട്ടു പേര്‍ക്ക് ആന്റിജന്‍ പോസിറ്റീവ്

0

ചീരാലില്‍ ആശങ്കയേറുന്നു. ഇന്ന് ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ എട്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.രണ്ടു കുടുംബങ്ങളിലെ അംഗങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.അറുപത്തി എട്ടുപേരെയാണ് ഇന്ന് ആന്റിജന്‍ പരിശോധന നടത്തിയത്.ഇതോടെ ചീരാല്‍, കൈലാസം കുന്ന്, കല്ലുമുക്ക് പ്രദേശങ്ങള്‍ പൂര്‍ണ്ണമായും അടയും.

Leave A Reply

Your email address will not be published.

error: Content is protected !!