മൈക്രോ കണ്ടയ്ന്‍മെന്റ് സോണ്‍

0

നെന്മേനി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 9 ലെ കൈലാസകുന്ന്  എന്ന സ്ഥലത്തിന്റെ 200 മീറ്റര്‍ ചുറ്റളവിലുള്ള  പ്രദേശങ്ങളും ചീരാല്‍ ടൗണ്‍ ഉള്‍പ്പെടുന്ന ചീരാല്‍ എ.യു.പി സ്‌കൂള്‍ മുതല്‍ മുത്താട്ട് വില്ല വരെയും , വാര്‍ഡ് 12 ലെ ചീരാല്‍ ടൗണ്‍ ഉള്‍പ്പെടുന്ന ചീരാല്‍ എ .യു പി സ്‌കൂള്‍ മുന്‍വശം മുതല്‍ ശാന്തി സ്‌കൂള്‍ , വെണ്ടോല്‍ വിഷ്ണു ക്ഷേത്രം വരെയും ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!