അഭിവന്ദ്യ വര്‍ഗ്ഗീസ് ചക്കാലക്കല്‍ പിതാവിന് സ്വീകരണം നല്‍കി

0

കല്‍പ്പറ്റ: തൃക്കൈപ്പറ്റ വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ ദേവാലയത്തില്‍ തിരുനാള്‍ മഹോത്സവത്തിനോടനുബന്ധിച്ച് അഭിവന്ദ്യ വര്‍ഗ്ഗീസ് ചക്കാലക്കല്‍ പിതാവിന് സ്വീകരണം നല്‍കി. പ്രധാന തിരുനാളിനോടനുബന്ധിച്ച് ് ജപമാല, ആഘോഷമായ തിരുനാള്‍ ദിവ്യബലി, വി.ഗീവര്‍ഗ്ഗീസ് സഹദായുടെ കുരിശടിയിലേക്ക്പ്രദക്ഷിണം, നേര്‍ച്ചഭക്ഷണം, നേര്‍ച്ച വസ്തുക്കളുടെ ലേലം എന്നിവ നടന്നു. ഫാ. ലാല്‍ ഫിലിപ്പ്, എന്‍.ഡി. അപ്പച്ചന്‍ എക്‌സ്.എം എ എല്‍,,പാരീഷ് സെക്രട്ടറി ജോസ്, പബ്ലിസിറ്റി കണ്‍വീനര്‍ ജയിംസ്, കണ്‍വീനര്‍ ജോണ്‍സണ്‍, മദര്‍സുപ്പീരിയര്‍ ജേത്സന എന്നിവര്‍ നേതൃത്വം.

Leave A Reply

Your email address will not be published.

error: Content is protected !!