കണ്‍ട്രോള്‍ റൂം തുറന്നു

0

ഓണത്തോടനുബന്ധിച്ച് വ്യാപാരമേഖലയിലെ ക്രമക്കേടുകള്‍ തടയുന്നതിനും പൊതുജനങ്ങളെ സഹായിക്കുന്നതിനുമായി ലീഗല്‍ മെട്രോളജി വകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നു. കണ്‍ട്രോള്‍ റൂം നമ്പര്‍ : 04936 203370, 8281698118.

Leave A Reply

Your email address will not be published.

error: Content is protected !!