പരാതി പരിഹാര അദാലത്ത് സെപ്തംബര്‍ 4 ന്

0

സുല്‍ത്താന്‍ ബത്തേരി താലൂക്ക് പരിധിയിലെ വില്ലേജുകളിലെ പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായുള്ള മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് സെപ്തംബര്‍ 4 ന് രാവിലെ 10.30 ന് ജില്ലാ കളക്ടര്‍ ഓണ്‍ലൈനായി നടത്തും.

Leave A Reply

Your email address will not be published.

error: Content is protected !!