മൂപ്പൈനാട് പഞ്ചായത്തില്‍ ആശങ്കയൊഴിഞ്ഞു

0

അരപ്പറ്റ വടുവഞ്ചാല്‍ എന്നിവിടങ്ങളില്‍  ൃ നടന്ന ആന്റിജന്‍ പരിശോധന ഫലം പുറത്തുവന്നപ്പോള്‍ മുപ്പൈനാട് പഞ്ചായത്തില്‍ ആശ്വാസം. 200 പേരുടെ പരിശോധനാഫലങ്ങളും  നെഗറ്റീവ്. അതേസമയം 400 പേരില്‍ നടത്തിയ റാപ്പിഡ് ടെസ്റ്റില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആശങ്ക ഒഴിഞ്ഞതോടെ തോട്ടം മേഖലയിലെ ജോലികള്‍ പുനരാരംഭിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!