രോഗികളും കൂട്ടിരിപ്പുകാരും സ്വയം നിരീക്ഷണത്തില്‍ പോകണം

0

സുല്‍ത്താന്‍ ബത്തേരി ഫെയര്‍ലാന്റ്  താലൂക്ക് ആശുപത്രിയില്‍ ഈ മാസം 16 ന് രാവിലെ 8 മണി മുതല്‍ 10 മണി വരെ ഒ പിയില്‍ വന്നിട്ടുള്ള രോഗികളും കൂട്ടിരിപ്പുകാരും, 21 ന് രാവിലെ 7 മണി മുതല്‍ 8 മണി വരെ കാഷ്യാലിറ്റിയും 8 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഒ പിയില്‍ വന്ന രോഗികളും കൂട്ടിരിപ്പുകാരും സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്നും സൂപ്രണ്ട് അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!