നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞു

0

കല്‍പ്പറ്റ ഇരുമ്പുപാലത്ത് സമീപം നിയന്ത്രണം വിട്ട് കാര്‍  മറിഞ്ഞു.രാവിലെ 5.45 ഓടെയാണ് അപകടം. യാത്രികനായ മാനന്തവാടി നാലാംമൈല്‍ സ്വദേശി അനസ് (19)നെ നിസാര പരിക്കുകളോടെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി

Leave A Reply

Your email address will not be published.

error: Content is protected !!