ആര്‍ടിപിസിആര്‍  പരിശോധന തുടരുന്നു

0

വടുവഞ്ചാല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ആര്‍ടിപിസിആര്‍  പരിശോധന തുടരുന്നു.ഇന്ന് മുന്നൂറോളം പേര്‍ക്കാണ് പരിശോധന. നാളെ താഴെ അരപ്പറ്റയില്‍ വെച്ചും പരിശോധന നടത്തും .വാഹന സൗകര്യങ്ങള്‍ ഇല്ലാത്തത് കാരണം സമ്പര്‍ക്ക വ്യാപനം തടയുന്നതിന്  കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്തേണ്ട സാഹചര്യമാണിപ്പോള്‍ .റിപ്പണ്‍, പുല്ലര്‍കുന്ന് ,തലക്കല്‍, നെടുങ്കരണ, പുതിയ പാടി ,കടലാട്,പാടിവയല്‍ വട്ടത്തുവയല്‍, വടുവഞ്ചാല്‍ ,ചിത്രഗിരി . ചോലാടി, തുടങ്ങിയ സ്ഥലങ്ങളിലുള്ളവര്‍ക്കാണ് ഇന്ന് പരിശോധന.

Leave A Reply

Your email address will not be published.

error: Content is protected !!