ബസ് കാത്തിരപ്പ് കേന്ദ്രം അപകടാവസ്ഥയില്‍

0

മൂപ്പൈനാട് പഞ്ചായത്ത് 7-ാം വാര്‍ഡ് ചിത്രമൂല സ്‌കൂളിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രമാണ് ഇപ്പോള്‍ ജീര്‍ണാവസ്ഥയിലുള്ളത്. ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര അടര്‍ന്ന് വീണ്‌കൊണ്ടിരിക്കുകയാണ്. മഴക്കാലമായല്‍ കുടചൂടി റോഡരികില്‍ നില്‍ക്കേണ്ട അവസ്ഥയിലാണ് ആളുകള്‍. പഞ്ചായത്ത് അധികൃതര്‍ കേന്ദ്രം പുനര്‍ നിര്‍മ്മിക്കണമെന്നാവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!