എഫ് ആര്‍ എഫ് പ്രതിഷേധ ദിനം ആചരിച്ചു

0

സംസ്ഥാന സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നടപടിയിലും കൊവിഡിന്റെ മറവില്‍ കര്‍ഷകരെ ദ്രോഹിക്കുന്ന നടപടിയിലും പ്രതിഷേധിച്ച് എഫ് ആര്‍ എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ദിനമായി ആചരിച്ചു.ചുണ്ടക്കരയില്‍ സംസ്ഥാന കണ്‍വീനര്‍ എം. ജെ ചാക്കോയുടെ വീട്ടില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ പ്രതിഷേധസമരം സംസ്ഥാന കണ്‍വീനര്‍ എം .ജെ . ചാക്കോ ഉദ്ഘാടനം ചെയ്തു.തെങ്ങിന്‍ ഇബ്രാഹിം, വിജയന്‍ , പുരുഷോത്തമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!