കുവൈറ്റ് അറ്റസ്റ്റേഷന്‍ നിര്‍ത്തി

0

ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ അറ്റസ്റ്റേഷന്‍ കുവൈറ്റ് നിര്‍ത്തി. ഇന്ത്യക്കാരായ എഞ്ചിനീയര്‍മാരുടെ സര്‍ട്ടിഫിക്കേഷന്‍ അറ്റസ്റ്റേഷന്‍ കുവൈറ്റ് എന്‍ജിനീയര്‍ സൊസൈറ്റിയും, മാന്‍പവര്‍ അതോറിറ്റിയും താല്‍ക്കാലികമായി നിര്‍ത്തി. എന്‍ജിനീയര്‍മാര്‍ തസ്തികയില്‍ ജോലി ലഭിക്കുവാന്‍ വേണ്ടി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നുണ്ട് എന്ന വിവരത്തെ തുടര്‍ന്നാണ് നടപടി

Leave A Reply

Your email address will not be published.

error: Content is protected !!