സൗദിയില്‍ 1569 പുതിയ കോവിഡ് കേസുകളും 36 മരണവും

0

സൗദിയില്‍ 1569 പുതിയ കോവിഡ് കേസുകളും 36 മരണവും റിപ്പോര്‍ട്ട് ചെയ്തു.2651 പേര്‍ കഴിഞ്ഞദിവസം രോഗമുക്തി നേടി.രാജ്യത്ത് ഇതുവരെ 40 ലക്ഷത്തോളം പിസിആര്‍ പരിശോധന നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം. 88 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

Leave A Reply

Your email address will not be published.

error: Content is protected !!