കര്‍ഷകര്‍ക്ക് ദുരിതമായി മാലിന്യ നിക്ഷേപം

0

സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ മാലിന്യം നിക്ഷേപിക്കുന്നത് കര്‍ഷകര്‍ക്ക് വലിയ ദുരിതമായി. ചീരാല്‍ കല്ലിങ്കര പാടശ്ശേഖരത്തിലെ മങ്കൊമ്പു പ്രദേശത്താണ് മാലിന്യം നിക്ഷേപിക്കുന്നത്.ചില്ലു കുപ്പികളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും തോടിലൂടെ ഒഴുകിയെത്തുന്നതാണ് കര്‍ഷകര്‍ക്കു ദുരിതമാകുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!