ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം സര്‍വ്വേ നടത്തി.

0

ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം സ്‌കൂള്‍ പഠനം എങ്ങനെ വേണം എന്നതിനെപറ്റി സര്‍വ്വേ നടത്തി. കോവിഡ് പശ്ചാത്തലത്തില്‍ ഒമാനി സ്‌കൂളുകളില്‍ അനുയോജ്യമായ പഠനരീതി ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് സര്‍വ്വേ അമ്പതിനായിരം രക്ഷിതാക്കളാണ് സര്‍വ്വേയില്‍ സഹകരിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!