ജില്ലയില്‍ കോവിഡ് വ്യാപനം നിയന്ത്രണ വിധേയം:  മന്ത്രി ടി.പി. രാമകൃഷ്ണന്‍

0

വയനാട് ജില്ലയില്‍ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാണന്ന്  മന്ത്രി ടി.പി. രാമകൃഷ്ണന്‍ . കലക്ടട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം  മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വയനാട് ജില്ലയില്‍ രോഗികളുടെ എണ്ണം 932 ആയി.ഇവരില്‍ 294 രോഗികളും വാളാട് ക്ലസ്റ്ററില്‍   നിന്നുള്ളവരാണ്. വരും ദിവസങ്ങളില്‍ പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി

Leave A Reply

Your email address will not be published.

error: Content is protected !!