പുഞ്ചിരിമട്ടം പാലം ഒരാഴ്ച്ചക്കുള്ളില്‍ പുനര്‍നിര്‍മ്മിക്കും: മന്ത്രി ടി.പി.രാമകൃഷ്ണന്‍

0

ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ മുണ്ടക്കൈ പുഞ്ചിരിമട്ടം പാലം ഒരാഴ്ച്ചക്കുള്ളില്‍ പുനര്‍നിര്‍മ്മിക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍.വയനാട്ടില്‍ കോവിഡ് നിയന്ത്രണ വിധേയമെന്നും മന്ത്രി. കളക്ട്രേറ്റില്‍ പ്രളയ- കോവിഡ് അവലോകന യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

Leave A Reply

Your email address will not be published.

error: Content is protected !!