കൈ മെയ് മറന്ന്  വൈത്തിരി ദുരന്ത നിവാരണ സേന

0

കനത്ത കാറ്റിലും മഴയിലും വൈത്തിരിയിലെ ജനങ്ങള്‍ക്ക്  ആശ്വാസമായി വൈത്തിരി ദുരന്ത നിവാരണ സേന.വൈത്തിരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും എന്‍ എച്ച് ഉള്‍പ്പെടെയുള്ള റോഡുകളിലും, വീടുകള്‍ക്ക് മുകളിലേക്കും കെ എസ് ഇ ബി ലൈനിലേക്കും മരങ്ങള്‍ വീഴുകയും മണ്ണിടിച്ചില്‍ ഉണ്ടാവുകയും  ചെയ്തിരുന്നു, ദുരന്ത നിവാരണ സേന ചുരുങ്ങിയ സമയത്തിനുള്ളിലാണ്  തടസങ്ങള്‍ നീക്കിയത്.  കൂടാതെ ശക്തമായ കാറ്റ് മഴ എന്നിവ മുന്നില്‍ കണ്ട് അപകടകരമായി നില്‍ക്കുന്ന മരങ്ങളും മറ്റും മുറിച്ചു മാറ്റുന്നതിലും വേണ്ട മുന്നൊരുക്കങ്ങള്‍ എടുക്കുന്നതിലും ഇവര്‍ ഏറെ ശ്രദ്ധചെലുത്തുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!