ആരാധനാലയങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം ആര്‍. ഇളങ്കോ.

0

ആരാധനാലയങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രാര്‍ത്ഥന നടത്തണമെന്ന് ജില്ലാ പോലീസ് മേധാവി. ക്വാന്റെയ്‌നിലുള്ളവരും 65നുമേല്‍ പ്രായമുള്ളവരും പ്രാര്‍ത്ഥനക്കെത്തരുത്. 100 ചതുരശ്രമീറ്ററില്‍ 15 ആളുകളില്‍ കൂടുതല്‍ പങ്കെടുക്കരുത്. മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്നും ജില്ലാ പോലീസ് സുപ്രണ്ട് ആര്‍. ഇളങ്കോ.

Leave A Reply

Your email address will not be published.

error: Content is protected !!