ഓടിക്കൊണ്ടിരുന്ന കാര്‍ നിയന്ത്രണംവിട്ട് വയലിലേക്ക് മറിഞ്ഞു

0

ഓടിക്കൊണ്ടിരുന്ന കാര്‍ നിയന്ത്രണംവിട്ട് വയലിലേക്ക് മറിഞ്ഞു. കാര്‍ ഓടിച്ച ഡോക്ടര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.വാരാമ്പറ്റ കല്‍പ്പറ്റ റോഡില്‍ പുഴമുടിക്ക് സമീപമാണ് അപകടം.കാവുംമന്ദത്ത് നിന്ന് കല്‍പ്പറ്റയിലേക്ക് വരികയായിരുന്ന ആയുര്‍വേദ ഡോക്ടറുടെ കാറാണ് രാവിലെ 10 മണിയോടെ അപകടത്തില്‍പ്പെട്ടത്. കാറില്‍ മറ്റ് യാത്രക്കാര്‍ ഉണ്ടായിരുന്നില്ല.

Leave A Reply

Your email address will not be published.

error: Content is protected !!