കിണര്‍ ഇടിഞ്ഞുതാഴ്ന്നു, കോളനിയില്‍ കുടിവെള്ളം മുട്ടി 

0

കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. നായ്ക്കട്ടി മാളപുര പണിയ കോളനിയിലെ പൊതുകിണര്‍ ആണ് കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ ഇടിഞ്ഞു താന്നത്. കോളനിയിലെ എട്ടോളം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത് ഈ കിണറായിരുന്നു. കിണര്‍ ഇടിഞ്ഞ് താന്നതോടെ കോളനിക്കാരുടെ കുടിവെള്ളവും മുട്ടിയിരിക്കുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!