ഭക്ഷണ വിതരണം നടത്തി

0

പനമരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെ  തുടര്‍ന്ന് മാറ്റി താമസിപ്പിച്ചവര്‍ക്ക് ശിഹാബ് തങ്ങള്‍ റിലീഫ് സെന്ററിന്റെ നേതൃത്വത്തില്‍ ഭക്ഷണ വിതരണം നടത്തി. 700 ഓളം ആളുകള്‍ക്കുള്ള ഭക്ഷണമാണ് ഇവര്‍ തയാറാക്കി നല്‍കുന്നത്. ആറങ്ങാടന്‍ നാസര്‍, സാദിഖ് തട്ടുകട ,റിയാസ് ടി, ജസിര്‍ കടന്നോളി, കപ്പള്ളി ജമാല്‍, അഷറഫ് കോണിക്കല്‍, ശബ്‌നാസ്. സാലിം കോവ ,ഹാരിസ് മഞ്ചേരി ,റസാഖ് പള്ളി പറമ്പന്‍, അല്‍ സഫീര്‍, എന്‍.സഫീര്‍, സാദിഖ് പി.സി. തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Leave A Reply

Your email address will not be published.

error: Content is protected !!