കണ്ടെയ്ന്‍മെന്റ് സോണുകള്‍

0

മാനന്തവാടി നഗരസഭയിലെ ഡിവിഷന്‍ 21 കണ്ടെയ്ന്‍മെന്റ് സോണായും മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 18 ല്‍ ഉള്‍പ്പെടുന്ന പെരിക്കല്ലൂര്‍ 33 കവലയും കവലയോട് ചുറ്റുമുള്ള ഒരു കീലോമീറ്റര്‍ പ്രദേശവും മൈക്രോ കണ്ടെയ്ന്‍മെന്റായും ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!