റവന്യൂ ജീവനക്കാരന്‍ മരിച്ചു

0

മാനന്തവാടി താലൂക്ക് ഓഫീസ് ജീവനക്കാരന്‍ കേശവന്‍ പറപ്പള്ളി (48)യാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്.വീടിനടുത്ത് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടത്്. ഹൃദയാഘാതം മൂലമെന്ന് സംശയം.സ്ഥിരീകരണം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം.ഭാര്യ: സുജാത, മകള്‍: നിഷ്ണ (തൊണ്ടര്‍ നാട് ഗ്രാമ പഞ്ചായത്ത് ജീവനക്കാരി)മകന്‍ :ജിഷ്ണു.മരുമകന്‍: പ്രദീപന്‍ (തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് ജീവനക്കാരന്‍)

Leave A Reply

Your email address will not be published.

error: Content is protected !!