ചന്ദന മോഷ്ടക്കാള്‍ പിടിയില്‍

0

ചന്ദനം വാഹനത്തില്‍ കടത്തുന്നതിനിടയില്‍ മൂന്നു പേര്‍ സുല്‍ത്താന്‍ ബത്തേരി പൊലീസിന്റെ പിടിയില്‍. മലപ്പുറം, ബത്തേരി കൈപ്പഞ്ചേരി, നമ്പികൊല്ലി സ്വദേശികളാണ് പിടിയിലായത്. ഒരാള്‍ രക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്ന് 7 കഷ്ണം ചന്ദനവും കണ്ടെടുത്തു. വാഹനവും പൊലിസ് കസ്റ്റഡിയില്‍. കഴിഞ്ഞ രാത്രിയില്‍ നൈറ്റ് പട്രോളിംഗിനിടെ ഡയറ്റിന് സമീപം വെച്ചാണ് ഇവര്‍ പിടിയിലായത്.

Leave A Reply

Your email address will not be published.

error: Content is protected !!