പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടം സൃഷ്ടിച്ചുകൊണ്ട് സൗദിവല്‍ക്കരണം വീണ്ടും

0

ഈ മാസം 20 മുതല്‍ 9 വ്യാപാര മേഖലകളിലാണ് സൗദിവല്‍ക്കരണം നടപ്പിലാകുന്നത്. ചില്ലറ മൊത്ത വ്യാപാര മേഖലകളിലാണ് നടപ്പിലാക്കുന്നതെന്ന് സാമൂഹിക വികസന മാനവ ശേഷി മന്ത്രാലയം അറിയിച്ചു. തൊഴില്‍ വിപണിയില്‍ സ്വദേശികളുടെ പങ്കാളിത്തം ഉയര്‍ത്തുകയും തൊഴില്‍ അവസരം സൃഷ്ടിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!