കോവിഡ് ആശങ്ക ഒഴിയുന്നു

0

സൗദി അറേബ്യയില്‍ കോവിഡ് ആശങ്ക ഒഴിയുന്നു. രോഗം ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നതും രോഗമുക്തരുടെ എണ്ണം കൂടി വരുന്നതും രാജ്യത്തിന് ആശ്വാസമാണ്. രാജ്യത്തെ മൊത്തം രോഗമുക്തി നിരക്ക് 86.1 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം

Leave A Reply

Your email address will not be published.

error: Content is protected !!