വന്ദേ ഭാരത് :വിമാനസര്‍വീസ് ബുക്കിംഗ് ഇന്നു മുതല്‍

0

വന്ദേ ഭാരത് മിഷന്‍ വിമാനസര്‍വീസ് അഞ്ചാം ഘട്ടം ഇന്നു മുതല്‍ ആരംഭിക്കും.ഖത്തറില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ബുക്കിംഗ് തുടങ്ങി.പത്താം തീയതി വരെയാണ് സര്‍വീസുകള്‍. ഇതില്‍ നാലു സര്‍വീസുകള്‍ കേരളത്തിലേക്കാണ്.

Leave A Reply

Your email address will not be published.

error: Content is protected !!