ടിക്കറ്റുകള്‍ ഓഗസ്റ്റ് രണ്ടാം തീയതി മുതല്‍

0

ഒമാനില്‍ നിന്നും വന്ദേഭാരത് അഞ്ചാംഘട്ട വിമാന സര്‍വീസിനുള്ള ടിക്കറ്റുകള്‍ ഓഗസ്റ്റ് രണ്ടാം തീയതി മുതല്‍ ലഭിച്ചുതുടങ്ങുമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!